English| മലയാളം

നഗരസഭ ചെയര്‍പേഴ്സണ്‍ രാജി വച്ചു

നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്രീമതി രജനി പ്രദീപ് രാജി വച്ചതിനെ തുടര്‍ന്ന് വൈസ്ചെയര്‍മാന്‍ ശ്രീ.പി കെ ജേക്കബ്ബിന് 03/09/2018 മുതല്‍ ചെയര്‍പേഴ്സന്‍റെ അധിക ചുമതല നല്‍കി.