പത്തനംതിട്ട നഗരസഭ മാലിന്യ മുക്ത നഗര സമര്‍പ്പണം
ഐക്യദാര്‍ഡ്യവുമായി ജനകീയ ശൃംഖല ആയിരങ്ങള്‍ കൈകോര്‍ക്കുന്നു
2015 ആഗസ്റ്റ് 6 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി
പത്തനംതിട്ട റിംഗ് റോഡില്‍