English| മലയാളം

Archive - 2018

Date

September 19th

അഡ്വ.ഗീത സുരേഷ് നഗരസഭ ചെയര്‍പേഴ്സണ്‍

നഗരസഭ ചെയര്‍പേഴ്സണ്‍ ആയി അഡ്വ.ഗീത സുരേഷ് 19/09/2018 ന് സ്ഥാനമേറ്റു

September 3rd

നഗരസഭ ചെയര്‍പേഴ്സണ്‍ രാജി വച്ചു

നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്രീമതി രജനി പ്രദീപ് രാജി വച്ചതിനെ തുടര്‍ന്ന് വൈസ്ചെയര്‍മാന്‍ ശ്രീ.പി കെ ജേക്കബ്ബിന് 03/09/2018 മുതല്‍ ചെയര്‍പേഴ്സന്‍റെ അധിക ചുമതല നല്‍കി.

August 17th

അവിശ്വാസപ്രമേയം മാറ്റിവച്ചിരിക്കുന്നു

പ്രളയകെടുതി മൂലം 18/08/2018 ൽ നടത്താനിരുന്ന അവിശ്വാസപ്രമേയം മാറ്റിവച്ചിരിക്കുന്നു