English| മലയാളം

Archive - Page

March 17th, 2011

March 7th

വിവരാവകാശം

വിവരാവകാശ നിയമം - 2005

ആമുഖം

പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരി താലൂക്കിലാണ് പത്തനംതിട്ട നഗരസഭ സ്ഥിതി ചെയ്യുന്നത്. പത്തനംതിട്ട വില്ലേജില്‍ വ്യാപിച്ചുകിടക്കുന്ന പത്തനംതിട്ട നഗരസഭയ്ക്ക് 23.5 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് മലയാലപ്പുഴ പഞ്ചായത്തും, കിഴക്കുഭാഗത്ത് മൈലപ്ര പഞ്ചായത്തും, തെക്കുഭാഗത്ത് പ്രമാടം, ഓമല്ലൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ഇലന്തൂര്‍ പഞ്ചായത്തുമാണ് പത്തനംതിട്ട നഗരസഭയുടെ അതിരുകള്‍. കുന്നുകളും ചരിവുകളും സമതല പ്രദേശങ്ങളും നദീതടങ്ങളും ഉള്‍പ്പെടുന്ന ഭൂപ്രകൃതിയാണ് പത്തനംതിട്ട നഗരസഭാ പ്രദേശത്തിനുള്ളത്.

March 5th

ഹോസ്പ്പിറ്റല്‍ കിയോസ്ക്

ആശുപത്രിയില്‍ നടക്കുന്ന ജനന മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി അധികൃതര്‍ മുഖാന്തിരം സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയുന്നു.

ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം